You are Here : Home / News Plus

കേരളകൗമുദിക്കും ഫ്ളാഷിനുമെതിരെ സമരവുമായി സി.പി.എം

Text Size  

Story Dated: Wednesday, May 14, 2014 02:42 hrs EDT

അപവാദ കഥകള്‍ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സി.പി.എം കണ്ണൂരില്‍ കേരളകൗമുദിക്കും ഫ്ളാഷ് സായാഹ്ന പത്രത്തിനുമെതിരെ സമരവുമായി രംഗത്ത്. ബുധനാഴ്ച്ച രാവിലെ ഫ്ളാഷിന്‍െറ ഓഫീസിന് മുമ്പില്‍ സി.പി.എം ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. കണ്ണൂരില്‍ കേരളാകൗമുദിയും ഫ്ളാഷും വില്‍ക്കാന്‍ അനുവദിക്കില്ളെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു. പത്രം തെറ്റ് പറഞ്ഞ് മാപ്പ് അപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More