You are Here : Home / News Plus

മദ്യവില്‍പനക്ക് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി

Text Size  

Story Dated: Tuesday, May 13, 2014 06:01 hrs EDT



കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനനങ്ങള്‍ മദ്യവില്‍പനക്ക് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി . ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഡി.സി.സികള്‍ക്കും പഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്മാര്‍ക്കും കത്തയച്ചു.മദ്യ ഉപയോഗവും മദ്യാസക്തിയും കുറക്കുന്നതിനെപ്പറ്റി റിപ്പോര്‍ട്ട് നല്‍കണം. ലഹരിക്ക് അടിമപ്പെടുന്നവരുടെ ചികില്‍സക്കും പുനരധിവാസത്തിനും പ്രാധാന്യം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More