You are Here : Home / News Plus

പുതിയ എം.ജി വിസിയെ ചര്‍ച്ചയിലൂടെ തീരുമാനിക്കും -കെ.എം മാണി

Text Size  

Story Dated: Tuesday, May 13, 2014 01:20 hrs EDT

എം.ജി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും വി.സിയെ നിയമിക്കുക. സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചയിലൂടെ യോഗ്യതയുള്ളവരെ കണ്ടെത്തും. വി.സിയുടേത് രാഷ്ട്രീയ നിയമനമല്ലെന്നും  മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.