You are Here : Home / News Plus

കേന്ദ്രം പിടിമുറുക്കുന്നു; സ്വര്‍ണം ഇറക്കുമതിയില്‍ 74 ശതമാനം കുറവ്

Text Size  

Story Dated: Monday, May 12, 2014 06:55 hrs EDT

സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 74 ശതമാനം കുറവ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് സ്വര്‍ണം ഇറക്കുമതി കുത്തനെ കുറയാന്‍ കാരണം. ഈവര്‍ഷം മാര്‍ച്ചില്‍ 17 ശതമാനം ഇടിവ് ഇറക്കുമതിയില്‍ നേരിട്ടിരുന്നു. 275 കോടി ഡോളറിന്റെ സ്വര്‍ണമാണ് മാര്‍ച്ചില്‍ ഇന്ത്യ ഇറക്കുമതി ചെയ്‌തത്.  3,200 കോടി ഡോളറായാണ് കറന്റ് അക്കൗണ്ട് കമ്മി താഴ്‌ന്നത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് നികുതി ഒരു ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായി ഉയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More