You are Here : Home / News Plus

ബംഗളൂരുവില്‍ യുവതി കാറില്‍ കൂട്ട മാനഭംഗത്തിന്നിരയായി

Text Size  

Story Dated: Monday, May 12, 2014 01:55 hrs EDT

ബംഗ്ളൂരുവില്‍ യുവതി ഓടുന്ന കാറില്‍ കൂട്ട മാനഭംഗത്തിന്നിരയായി. ബസ് കാത്തിരിക്കുകയായിരുന്ന യുവതിയെ ആറംഗസംഘം ബലമായി കാറിലേക്ക് പിടിച്ചുകയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. കാര്‍ വേഗതകുറച്ചപ്പോള്‍ യുവതി കാറില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.