You are Here : Home / News Plus

സ്‌കൂള്‍ പൊളിച്ച സംഭവത്തില്‍ മാനേജരുടെ സഹോദരന്‍ അറസ്റ്റില്‍

Text Size  

Story Dated: Sunday, May 11, 2014 07:22 hrs EDT





മലാപ്പറമ്പ് എയുയുപി സ്‌കൂള്‍ പൊളിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജരുടെ സഹോദരന്‍ അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതി അജിത് കുമാറാണ് അറസ്റ്റിലായത്. ഇയാളാണ് സ്‌കൂള്‍പൊളിച്ചതെന്ന് പോലീസ് പറയുന്നു.
അജിത് ഒരു മാസമായി ഒളിവിലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More