You are Here : Home / News Plus

മുല്ലപ്പെരിയാര്‍: ജസ്റ്റിസ് കെ.ടി തോമസ് ചെയ്തത് ചതിയെന്ന് സമരസമിതി

Text Size  

Story Dated: Sunday, May 11, 2014 07:34 hrs UTC


മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ജസ്റ്റിസ് കെ.ടി തോമസ് ചെയ്തത് ചതിയെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി. കേരളത്തിന്‍റെ ആളെന്ന നിലപാടായിരുന്നു കെ.ടി തോമസിന്റേതു തമിഴ്നാട് ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കേരളത്തിലെ ജനങ്ങള്‍ കെ.ടി തോമസിനോട് പൊറുക്കില്ലെന്നും ഫാ. ജോയ് നിരപ്പേല്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.