You are Here : Home / News Plus

അഞ്ചുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Text Size  

Story Dated: Sunday, May 11, 2014 03:26 hrs EDT


തിരുവനന്തപുരത്ത് കടബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ജീവനൊടുക്കിയ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ബോംബ് കണ്ണനെന്ന കണ്ണനാണ് അറസ്റ്റിലായത്. പലിശയിടപാട് നടത്തിവരുന്ന ശ്രീകുമാര്‍, ഇയാളുടെ ഭാര്യ സജില എന്നിവരെ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More