You are Here : Home / News Plus

മദ്യനയം: നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്ന് ആര്യാടന്‍

Text Size  

Story Dated: Saturday, May 10, 2014 06:29 hrs EDT


മദ്യനയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മദ്യനയത്തില്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍്റെ നിലപാടിനോട് യോജിക്കുന്നതായും ആര്യാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More