You are Here : Home / News Plus

ബസ് ചാര്‍ജ് വര്‍ധന അടുത്തയാഴ്ച

Text Size  

Story Dated: Saturday, May 10, 2014 02:17 hrs EDT



ബസ് ചാര്‍ജ് വര്‍ധന അടുത്തയാഴ്ചയുണ്ടാകും. ഓര്‍ഡിനറി മിനിമം ചാര്‍ജ് ഏഴു രൂപയാക്കാനാണ് തീരുമാനമെന്നറിയുന്നു. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ മാറ്റില്ല. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ആഴ്ച അവസാനത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നറിയുന്നു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതി നായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പിന്റെ ശിപാര്‍ശയെത്തുടര്‍ന്നാണു വര്‍ധന നടപ്പാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More