You are Here : Home / News Plus

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും

Text Size  

Story Dated: Saturday, May 10, 2014 01:24 hrs EDT



പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഉത്തര്‍പ്രദേശിലെ 18ഉം പശ്ചിമബംഗാളിലെ 17ഉം ബീഹാറിലെ 6ഉം ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിനായുള്ള പരസ്യപ്രചരണമാണ് ഇന്ന് വൈകിട്ട് കൊട്ടിക്കലാശിക്കുക.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ജനവിധി തേടുന്ന വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രമുഖനേതാക്കള്‍ ഇന്ന് പ്രചരണത്തിന് രംഗത്തിറങ്ങുന്നുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More