You are Here : Home / News Plus

കനത്ത മഴ: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് മാറ്റി

Text Size  

Story Dated: Wednesday, May 07, 2014 12:35 hrs EDT

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് മാറ്റി. തേക്കിന്‍കാട് മൈതാനിയില്‍ ഇന്ന് സന്ധ്യക്ക് ഏഴു മുതല്‍ ഒമ്പതു വരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ചേര്‍ന്ന് നടത്തേണ്ട വെടിക്കെട്ടാണ് മാറ്റിയത്. മഴയില്ളെങ്കില്‍ നാളെ സാമ്പിള്‍ വെടിക്കെട്ട് നടത്താനാവുമോ എന്ന് ആലോചിക്കുന്നുണ്ട്. എന്നാല്‍, വെള്ളിയാഴ്ച പൂരമായതിനാല്‍ അതിനുള്ള സാധ്യത കുറവാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More