You are Here : Home / News Plus

എംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

Text Size  

Story Dated: Wednesday, May 07, 2014 05:59 hrs EDT

എംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. മുല്ലപ്പെരിയാര്‍ സമരസമിതി സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ച തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഓഫ് കാമ്പസ് സെന്ററുകളിലെ പരീക്ഷ മെയ് 12 നും മറ്റ് പരീക്ഷകള്‍ മെയ് 17 നും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More