You are Here : Home / News Plus

ഉത്തേജക മരുന്ന്: വിലക്ക് നേരിട്ടിട്ടില്ലെന്ന് രഞ്ജിത് മഹേശ്വരി

Text Size  

Story Dated: Sunday, May 04, 2014 06:48 hrs EDT


ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടിട്ടില്ലെന്ന് മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. വിലക്ക് നേരിട്ട വിവരം മറച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ ആരോപണം അടിസ്ഥാനരഹിതമാണ്. മുട്ടിന്‍റെ ചികിത്സക്കായാണ് ഫീല്‍ഡില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.