You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: സതീശന്‍റെ നിലപാട് പ്രായോഗികമെന്ന് മുരളീധരന്‍

Text Size  

Story Dated: Sunday, May 04, 2014 02:49 hrs EDT



ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്ത്. വി.ഡി സതീശന്‍െറ നിലപാട് പ്രായോഗികമെന്ന് മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ മുന്‍കൈ എടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. പ്രായോഗിക നിലപാടില്ലാത്തത് സര്‍ക്കാരിന്‍െറ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്നും മുരളീധരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More