You are Here : Home / News Plus

മോദിക്ക് അധികാരക്കൊതി മൂലം മത്ത് പിടിച്ചിരിക്കുകയാണെന്ന് സോണിയ

Text Size  

Story Dated: Friday, May 02, 2014 07:33 hrs UTC

മോദിക്ക് അധികാരക്കൊതി മൂലം മത്ത് പിടിച്ചിരിക്കുകയാണെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി .തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് തന്നെ നരേന്ദ്ര മോദി പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുകയാണെന്നും സോണിയ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടത് ആരാണെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന കാര്യം മോദി മറന്നിരിക്കുകയാണ്. ഗുജറാത്ത് മോഡല്‍ രാജ്യത്തെങ്ങും വില്‍പന നടത്തുകയാണ്. എന്നാല്‍ , അവിടെ കുട്ടികള്‍ പോഷകാഹാരക്കുറവ് കൊണ്ട് മരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം -സോണിയ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.