You are Here : Home / News Plus

കോഹ്‌ലിയുമായി പ്രണയത്തിലാണെന്ന് ബ്രസീലിയന്‍ മോഡല്‍

Text Size  

Story Dated: Thursday, May 01, 2014 05:26 hrs UTC

വിരാട് കോഹ്‌ലിയുമായി രണ്ടുവര്‍ഷത്തോളം ഡേറ്റിംഗിലാണെന്ന് ബ്രസീലിയന്‍ മോഡല്‍‍. ബോളിവുഡ് നടിയും ലാക്മീ പരസ്യങ്ങളിലെ മോഡലുമായ ഇസബെല്ലെ ലെയ്റ്റിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

രണ്ടു വര്‍ഷമായി കോഹ്‌ലിയുമായി താന്‍ പ്രണയത്തിലാണെന്നും ലെയ്റ്റി മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി. ലെയ്റ്റി അഭിനയിച്ച ബോളിവുഡ് ചിത്രം പുരാനി ജീന്‍സ് ഉടന്‍ തീയറ്ററുകളിലെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.