You are Here : Home / News Plus

കൊച്ചി മെട്രോ: കെഎംആര്‍എല്ലിന് ഭൂമി നേരിട്ട് ഏറ്റെടുക്കാം

Text Size  

Story Dated: Tuesday, April 29, 2014 05:45 hrs EDT

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കെഎംആര്‍എല്ലിന് നേരിട്ട് ഏറ്റെടുക്കാമെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ഇതോടെ മെട്രോയ്ക്ക് ആവശ്യമായ സ്ഥലമെടുക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. എട്ടു ഹെക്ടര്‍ ഭൂമി വരെ ഉടമകളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് കെഎംആര്‍എല്ലിന് അനുമതി ലഭിച്ചിരിക്കുന്നത്. ഭൂമിയുടെ വില കളക്ടറും കെഎംആര്‍എല്‍ എംഡിയും ചേര്‍ന്ന് തീരുമാനിക്കും. വൈറ്റില-പേട്ട റോഡിനായി 70 കോടി രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More