You are Here : Home / News Plus

ടി.പി വധക്കേസ്: അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

Text Size  

Story Dated: Tuesday, April 29, 2014 02:58 hrs EDT

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. പി.മോഹനന്‍ ഉള്‍പ്പെടെ 24 പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. അപ്പീല്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.