You are Here : Home / News Plus

യുഎസ്സില്‍ ചുഴലിക്കാറ്റില്‍ 17 പേര്‍ മരിച്ചു

Text Size  

Story Dated: Monday, April 28, 2014 01:23 hrs EDT

യുഎസ്സിലെ ഒക്‌ലഹോമയിലും അര്‍ക്കന്‍സാസിലും ചുഴലിക്കാറ്റില്‍ 17 പേര്‍ മരിച്ചതായി അധികൃതര്‍. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തു നിന്നും മധ്യഭാഗത്തു കൂടിയാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. അര്‍ക്കന്‍സാസ് ഒക്‌ലഹോമ എന്നിവടങ്ങളില്‍ നിരവധി വീടുകള്‍ കാറ്റിലും ശക്തമായ മഴയിലും തകര്‍ന്നു. ഞായറാഴ്ച രാത്രിയോടെയാണ് കാറ്റ് ശക്തമായത്. പ്രദേശത്തു രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.