You are Here : Home / News Plus

മേയ് 12ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍

Text Size  

Story Dated: Monday, April 28, 2014 07:45 hrs EDT

ഫാക്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മേയ് 12ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളില്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More