നോകിയ പൂര്‍ണമായും മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനിരിക്കെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി ഇന്ത്യക്കാരനായ രാജീവ് സൂറി ചൊവ്വാഴ്ച ചുമതല ഏല്ക്കും. നോക്കിയയുടെ നെറ്റ്വര്‍ക്ക് വിഭാഗത്തിനെ ലാഭകരമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് രാജീവ് സൂറി.നോക്കിയ ഔദ്യോഗീകമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.
Comments