You are Here : Home / News Plus

കരുണാകരന്‍ രാജിവെച്ചത് ചാരക്കേസിനെ തുടന്ന്: കെ. മുരളീധരന്‍

Text Size  

Story Dated: Saturday, April 12, 2014 07:16 hrs UTC

മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് കെ. കരുണാകരന്‍ രാജിവെച്ചത് സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ തിരുത്തി കെ. മുരളീധരന്‍ രംഗത്ത്. കരുണാകരന്‍ രാജിവെച്ചത് ചാരക്കേസിനെ തുടര്‍ന്നാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ചാരക്കേസോടെ ഘടകകക്ഷികള്‍ കരുണാകരനെതിരെ തിരിഞ്ഞു. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന് കരുണാകരനോട് വിരോധമുണ്ടായിരുന്നു. ചാരക്കേസിലൂടെ ആ അവസരം റാവു മുതലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.