You are Here : Home / News Plus

എളമരം കരീമുംജഡ്ജി ഹാറൂണ്‍ അല്‍ റഷീദും കുടുംബസമേതം തേക്കടിയില്‍ ബോട്ടു യാത്ര നടത്തി

Text Size  

Story Dated: Wednesday, April 09, 2014 12:04 hrs UTC

എളമരം കരീമും ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദും കുടുംബസമേതം തേക്കടിയില്‍ ബോട്ടു യാത്ര നടത്തിയതിന്റെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.സലിംരാജ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തിലൂടെ വിവാദമുണര്‍ത്തിയ ഹാറൂണ്‍ അല്‍ റഷീദ് അതിനു മുന്‍പ് ന്യൂഡല്‍ഹിയില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എളമരം കരീം മന്ത്രിയായിരുന്ന കാലത്തായിരുന്നു യാത്ര. ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പ്രസ് ക്ലബിലെ ന്യൂസ് ബോക്സില്‍ അജ്ഞാതര്‍ നിക്ഷേപിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.