You are Here : Home / News Plus

ബാര്‍ ലൈസന്‍സ്:കോടിയേരിയുടെ ആരോപണം ചെന്നിത്തല തള്ളി

Text Size  

Story Dated: Thursday, April 03, 2014 01:57 hrs EDT

കോട്ടയം: ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് പിന്നില്‍ 25 കോടിയുടെ അഴിമതിയുണ്ടെന്ന സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍െറ ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തള്ളി. എല്‍.ഡി.എഫ് ഭരണകാലത്തെ അനുഭവം കൊണ്ടാണ് കോടിയേരി ആരോപണം ഉന്നയിക്കുന്നത്. കോടിയേരി തെളിവുകള്‍ ഹാജരാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More