You are Here : Home / News Plus

ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു: വൃന്ദ കാരാട്ട്‌

Text Size  

Story Dated: Thursday, April 03, 2014 01:09 hrs EDT

എ.കെ ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആരോപിച്ചു. പഴയ ധാര്‍മ്മികത നഷ്ടമായതിനാലാണ് ആന്റണി ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി വാദിക്കുന്നത്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ടി.പി കേസില്‍ നിലപാട് മാറ്റിയെന്ന് വി.എസിനെ ആക്ഷേപിക്കുന്നവര്‍ക്ക് ജനം മറുപടി നല്‍കുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.