You are Here : Home / News Plus

ജസ്റ്റിസ് ഹാറൂണിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പ്രതാപന്‍റെ കത്ത്

Text Size  

Story Dated: Wednesday, April 02, 2014 06:00 hrs EDT

കോടതിക്കകത്തും പുറത്തും നടത്തുന്ന പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു കത്തുനല്‍കി. ജസ്ജിയുടെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് ഹാറൂണ്‍ അല്‍റഷീദ് നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി സി.പി.എമ്മിനെ സഹായിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More