You are Here : Home / News Plus

ഉമ്മന്‍ ചാണ്ടിക്ക് നാണമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം: ഗൗരിയമ്മ

Text Size  

Story Dated: Sunday, March 30, 2014 02:44 hrs EDT

മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ. ഉമ്മന്‍ ചാണ്ടിക്ക് നാണമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം. കോടതിയില്‍ നിന്ന് ഒരു മുഖ്യമന്ത്രിയും ഇത്രയും രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More