You are Here : Home / News Plus

നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങിയ ചേര്‍ത്തല സ്വദേശിയായ ജര്‍മന്‍ പാര്‍ലമെന്റ്‌ അംഗം സെബാസ്‌റ്റ്യന്‍ എടാത്തി വിവാദത്തില്‍

Text Size  

Story Dated: Thursday, February 13, 2014 09:19 hrs EST

ബെര്‍ലിന്‍: കെഡ്രിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചു കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങിയ ചേര്‍ത്തല സ്വദേശിയായ ജര്‍മന്‍ പാര്‍ലമെന്റ്‌ അംഗം സെബാസ്‌റ്റ്യന്‍ എടാത്തി വിവാദത്തില്‍. 2005 ഒക്‌ടോബര്‍ 21നും 2010 ജൂണ്‍ 18നും ഇടയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സെബാസ്‌റ്റ്യന്‍ വാങ്ങിയിരുന്നു.സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ എം.പിയായ എടാത്തി കഴിഞ്ഞ വെള്ളിയാഴ്‌ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌ഥാനം ഒഴിഞ്ഞിരുന്നു. വീട്ടിലും ഓഫീസിലും നടന്ന റെയ്‌ഡില്‍ എം.പിയുടെ വീട്ടില്‍നിന്ന്‌ ഫോട്ടോകളും വിഡിയോകളും അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.