You are Here : Home / News Plus

ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചവര്‍ക്ക് സബ്‌സിഡി ബാങ്കുവഴി

Text Size  

Story Dated: Saturday, February 01, 2014 03:24 hrs UTC

പാചക വാതക സബ്‌സിഡിക്കായി ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ച ഉപഭോക്താക്കുള്ള സബ്‌സിഡി ബാങ്കുവഴിയാകും തുടര്‍ന്നും നല്‍കുകയെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ സിലിണ്ടര്‍ മുഴുവന്‍ വിലയായ 1189 രൂപ നല്‍കി വാങ്ങണം. പിന്നീട് സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ എത്തും. ഇതു സംബന്ധിച്ച മന്ത്രാലയത്തിന്റെ ഉത്തരവ് ഇന്നു രാവിലെ കേരളത്തിലെ എല്‍പിജി വിതരണ കമ്പനികള്‍ക്ക് ലഭിച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് പഴയ നിരക്കില്‍ തന്നെ സിലിണ്ടറുകള്‍ ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.