You are Here : Home / News Plus

തെലങ്കാന: മന്ത്രിതല ഉപസമിതിയോഗം അടുത്ത ആഴ്ച

Text Size  

Story Dated: Wednesday, January 29, 2014 06:14 hrs UTC

തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് തീരുമാനിക്കാന്‍ നിയോഗിച്ച മന്ത്രിതല ഉപസമിതി അടുത്ത ആഴ്ച യോഗം ചേരും. ആന്ധ്രപ്രദേശ് പുന:സംഘടനാ ബില്‍ ചര്‍ച്ച ചെയ്ത് തിരിച്ചയക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല ഉപസമിതി ഫെബ്രുവരി നാലിന് യോഗം ചേര്‍ന്ന് തെലങ്കാന രൂപീകരണത്തിന് അനുകൂലമായി രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.