You are Here : Home / News Plus

അല്‍ ഐനില്‍ വാഹനാപകടം : അമ്പതോളം പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Friday, January 17, 2014 07:14 hrs UTC

 

അബുദാബി – അല്‍ഐന്‍ റോഡിലെ അബു സംറ യില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹന അപകട ത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഒന്നിനു മേലെ ഒന്നായി അറുപതോളം വാഹന ങ്ങളാണ് കൂട്ടിയിടിച്ചത്. രാവിലെ ഉണ്ടായ കനത്ത മൂടല്‍ മഞ്ഞു മൂലം സംഭവിച്ച അപകടം ആയിരിക്കും എന്നു കരുതുന്നു.

അപകട ത്തില്‍ പരിക്കേറ്റ വരെ തൊട്ടടുത്ത ആശൂപത്രി യില്‍ പ്രവേശിപ്പിച്ചു.

വാഹന ങ്ങള്‍ തമ്മില്‍ വ്യക്ത മായ അകലം പാലിക്കാത്ത താണ് കൂടുതല്‍ വാഹനങ്ങള്‍ അപകട ത്തില്‍ പെടാന്‍ കാരണമെന്ന് അല്‍ഐന്‍ ഗതാഗത വിഭാഗം പറഞ്ഞു. മൂടല്‍മഞ്ഞുള്ള സമയ ങ്ങളില്‍ വാഹനം ഓടിക്കുന്നതിനായി പ്രത്യേകം കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.