സ്കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ ഫോര്‍മുല വണ്‍ മുന്‍ ലോക ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറിന്റെ (44) ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വത നിരകളിലെ മെറിബെല്‍ റിസോര്‍ട്ടില്‍ മകന് മിക്കുമൊത്ത് സ്കീയിങ് നടത്തുന്നതിനിടെയായിരുന്നു അപകടം.തലയ്ക്ക് പരിക്കേറ്റ അദ്ദേഹം അതീവ ഗുരുതരവസ്ഥയിലാണ്. ജീവന് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.-ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments