You are Here : Home / News Plus

അതിശൈത്യം: ഹിമാചല്‍പ്രദേശില്‍ നാലു പേര്‍ മരിച്ചു

Text Size  

Story Dated: Tuesday, December 24, 2013 08:58 hrs UTC

ഉത്തരേന്ത്യയില്‍ അതിശൈത്യവും ശീതക്കാറ്റും തുടരുന്നു. ഹിമാചലല്‍ പ്രദേശില്‍ അതിശക്തമായ ശീതക്കാറ്റില്‍ നാലു പേര്‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഹിമാചലില്‍ മണാലിയില്‍ 12 സെന്‍്റീമീറ്റര്‍ മഞ്ഞുവീഴ്ചയും സിംലയില്‍ ആറു സെന്‍്റീമീറ്റര്‍ മഞ്ഞുവീഴ്ചയുമാണ് രേഖപ്പെടുത്തിയത്.
ജമ്മുകശ്മീരിലും മഞ്ഞുവീഴ്ച ശക്തമായിരിക്കുകയാണ്. ശൈത്യം കനത്ത തലസ്ഥാന നഗരമായ ദല്‍ഹിയില്‍ 5.7 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.