You are Here : Home / News Plus

ടി.പി. വധക്കേസ് പ്രതികളെ കോഴിക്കോട് ജയിലില്‍നിന്ന് മാറ്റാനാകില്ല

Text Size  

Story Dated: Wednesday, December 04, 2013 08:25 hrs EST

ടി.പി. വധക്കേസ് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി. പ്രതികള്‍ക്ക് വിചാരണയുടെ ഭാഗമാകാനും കോടതിയില്‍ ഹാജരാകാനും അവകാശമുണ്ടെന്നും ആ അവകാശം നിഷേധിക്കാനാവില്ലെന്നും അപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.അഞ്ച് പ്രതികളെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ അനുമതി തേടി ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More