You are Here : Home / News Plus

എം.ജി സര്‍വകലാശാലയില്‍ സംഘര്‍ഷം

Text Size  

Story Dated: Wednesday, December 04, 2013 03:41 hrs EST

എം.ജി സര്‍വകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു പൊലീസ് ജീപ്പും കാമ്പസിന്റെ ജനല്‍ ചില്ലുകളും എസ്.എഫ്.ഐക്കാര്‍ തകര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More