You are Here : Home / News Plus

ചക്കിട്ടപ്പാറ: അന്വേഷണ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, December 04, 2013 03:39 hrs EST

ചക്കിട്ടപ്പാറയിലെ അനധികൃത ഖനനം അന്വേഷിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഖനനവുമായി ബന്ധപ്പെട്ട ഫയല്‍ വ്യവസായ വകുപ്പിന്റെ പരിഗണനയിലാണ്. ഫയല്‍ പരിശോധിച്ച ശേഷം നടപടിക്ക് ശുപാര്‍ശ ചെയ്ത് മന്ത്രിസഭയുടെ പരിഗണനക്ക് വരും. എല്ലാ വശങ്ങളും പരിഗണിച്ചാകും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുക. ഖനനാനുമതി സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More