You are Here : Home / News Plus

കോഴിക്കോട് ജില്ലാ ജയിലില്‍ കൂട്ടസ്ഥലംമാറ്റം

Text Size  

Story Dated: Tuesday, December 03, 2013 10:27 hrs EST

കോഴിക്കോട് ജില്ലാ ജയിലില്‍ കൂട്ടസ്ഥലംമാറ്റം. അസിസ്റ്റന്റ് ജയിലര്‍ ഉള്‍പ്പെടെ 28 പേരെയാണ് സ്ഥലംമാറ്റിയത്. 60 ജീവനക്കാരാണ് ഇവിടെയുള്ളത്.ടി.പി വധക്കേസ് പ്രതികളുടെ ഫെയ്‌സ്ബുക്ക് വിവാദവുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More