You are Here : Home / News Plus

ആഭ്യന്തരവകുപ്പിന് വീഴ്ചപറ്റിയെന്ന് കെ. മുരളീധരന്‍

Text Size  

Story Dated: Tuesday, December 03, 2013 07:36 hrs UTC

ടി.പി വധക്കേസ് പ്രതികളുടെ കാര്യത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചപറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. പ്രതികള്‍ ശിക്ഷിക്കപ്പെടില്ല എന്നതിന്‍െറ തെളിവാണ് പുതിയ സംഭവങ്ങള്‍. ആഭ്യന്തരമന്ത്രിയെ മാറ്റണമോ എന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍, ഇക്കാര്യം പരസ്യമായി പറയുന്നില്ളെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.