You are Here : Home / News Plus

പി.ജയരാജന്‍ മരണദൂതനെന്ന് ചെന്നിത്തല, നിയമസഭയില്‍ പ്രതിരോധിക്കാതെ മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, October 29, 2019 03:42 hrs EDT

താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാവ് പി. ജയരാജനെ ഉന്നംവച്ചായിരുന്നു ചെന്നിത്തലയുടെ വിമർശനം. ജയരാജൻ താനൂരിൽ വന്നുപോയതിന് പിന്നാലെയാണ് കൊലപാതകം നടന്നിരിക്കുന്നത്. പി. ജയരാജൻ മരണദൂതനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More