You are Here : Home / News Plus

മഹാരാഷ്ട്രയില്‍ എന്‍ഡിഎ അധികാരത്തിലേയ്ക്ക്

Text Size  

Story Dated: Thursday, October 24, 2019 02:09 hrs EDT

മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം അധികാരം നിലനിർത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നാൽ ശിവസേനയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ മോഹം യാഥാർഥ്യമാകില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ലീഡ് നില വ്യക്തമാക്കുന്നത്. കോൺഗ്രസ്-എൻസിപി സഖ്യത്തിന് സീറ്റുനില മെച്ചപ്പെടുത്താനായി എന്നത് അവർക്ക് വലിയ ആശ്വാസം നൽകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More