You are Here : Home / News Plus

ഇനി പാലാ പ്രതിഭാസം ആവര്‍ത്തിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Sunday, October 20, 2019 05:51 hrs UTC

സംസ്ഥാനത്ത് ഇനി പാലാ പ്രതിഭാസം ആവര്‍ത്തിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേശ്വരത്ത് ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച്‌ ബി.ജെപിയെ ജയിപ്പിക്കാനാണ് ഇപ്പോള്‍ സി.പി.എം ശ്രമിക്കുന്നത്. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് ചിത്രത്തിലില്ല. ഇടതു സ്ഥാനാര്‍ഥിക്ക് മഞ്ചേശ്വരത്ത് കെട്ടി വച്ച കാശ് പോകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.