You are Here : Home / News Plus

വിദ്യാഭ്യാസം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രിയുടെ നടപടികളില്‍ ആശങ്ക- ചെന്നിത്തല

Text Size  

Story Dated: Saturday, October 19, 2019 04:12 hrs EDT

അഴിമതി കാരണം ജനം മടുത്ത ഒരു ഭരണകൂടമായി പിണറായി സർക്കാർ മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് ഞങ്ങളുന്നയിക്കുന്ന ആരോപണം തള്ളുന്ന സർക്കാരിന് ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകും. ഉണ്ടയുള്ള വെടികൾ തന്നെയാണ് ഞങ്ങൾ ഉയർത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.