You are Here : Home / News Plus

കാറിടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍

Text Size  

Story Dated: Friday, August 23, 2019 04:20 hrs EDT

കായംകുളത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കൂട്ടുപ്രതികളായ കായംകുളം സ്വദേശികളായ സാഹിൽ, അജ്മൽ എന്നിവരെയാണ് ഇന്ന് പുലർച്ച സേലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫിന്റെ സഹായത്തോടെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More