You are Here : Home / News Plus

ധനകാര്യ വകുപ്പിലേക്കും ഉപദേഷ്ടാവിനെ നിയമിക്കാന്‍ സർക്കാർ

Text Size  

Story Dated: Sunday, August 04, 2019 01:17 hrs EDT

സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ വകുപ്പിലേക്കും ഉപദേഷ്ടാവിനെ നിയമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന് വികസന വായ്പകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്‌ ഉപദേശം നല്‍കുന്നതിനാണ് നിയമനം നടത്തുന്നത്.

റിസര്‍വ് ബാങ്കില്‍ നിന്നോ, അല്ലെങ്കില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നോ ഡപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ചവര്‍ക്കായിരിക്കും അവസരം ലഭിക്കുന്നത.

അതേസമയം, ഉപദേഷ്ടാവ് നിയമനത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More