You are Here : Home / News Plus

പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

Text Size  

Story Dated: Tuesday, July 16, 2019 05:12 hrs EDT

മന്ത്രിമാർ പാർലമെന്റിൽ ഹാജരാകാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി അറിയിച്ചു. പാർലമെന്റിൽ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ വൈകുന്നേരത്തിന് മുമ്പ് നൽകണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ നിർദേശിച്ചതായാണ് റിപ്പോർട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.