You are Here : Home / News Plus

ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ശോഭ കരന്തലജെ

Text Size  

Story Dated: Tuesday, July 09, 2019 06:17 hrs EDT

കോൺഗ്രസ്- ജെഡിഎസ് സർക്കാരിനെ പിന്തുണക്കുന്നവരെക്കാൾ കൂടുതൽ എം എൽ എമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് ബി ജെ പി എം പി ശോഭാ കരന്തലജെ. ഞങ്ങൾക്ക് 107 അംഗങ്ങളുടെ പിന്തുണയുണ്ട്.ഈ സാഹചര്യത്തിൽ കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയണം. തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയുടെ ഏറ്റവും വിശ്വസ്തയായ നേതാവായിട്ടാണ് ശോഭ അറിയപ്പെടുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More