You are Here : Home / News Plus

ബിനോയ് കോടിയേരിയുടെ മുൻകൂര്‍ജാമ്യം: ഉത്തരവ് മൂന്ന് മണിക്ക്

Text Size  

Story Dated: Wednesday, July 03, 2019 05:16 hrs EDT

പീഡനകേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് ഇന്ന് മൂന്ന് മണിക്ക് ഉണ്ടാകും. നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായ ബിനോയ്ക്ക് ജാമ്യം നൽകരുതെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ പണംതട്ടാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്നാണ് പ്രതിഭാഗത്തിന്‍റെ ആരോപണം. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിച്ചശേഷമാകും മുൻകൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച കോടതി തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.