You are Here : Home / News Plus

തേജസ് വിമാനത്തിന്റെ ഇന്ധനടാങ്ക് പറക്കലിനിടെ താഴെവീണു

Text Size  

Story Dated: Tuesday, July 02, 2019 07:42 hrs UTC

പറക്കുന്നതിനിടെ വ്യോമസേന വിമാനത്തിൽ നിന്ന് ഇന്ധന ടാങ്ക് താഴെവീണു. കോയമ്പത്തൂരിലെ സുലൂർ എയർബേസിൽ നിന്ന് പറന്നുയർന്ന തദ്ദേശീയമായി നിർമിച്ച തേജസ് വിമാനത്തിന്റെ ഇന്ധന ടാങ്കാണ് ആളൊഴിച്ച കൃഷിഭൂമിയിലേക്ക് വീണത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.