You are Here : Home / News Plus

ജോസ് കെ മാണിയെ വൈസ് ചെയര്‍മാനാക്കാം; പ്രത്യേക പാര്‍ട്ടിയോഗം വിളിക്കില്ലെന്ന് പിജെ ജോസഫ്

Text Size  

Story Dated: Friday, June 14, 2019 03:53 hrs EDT

കെഎം മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കാൻ സിഎഫ് തോമസ് വരുന്നതിൽ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാക്കുമെന്നും പിജെ ജോസഫ് വിശദീകരിക്കുന്നു. നിലവിൽ കേരളാ കോൺഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റായിരിക്കെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിക്കകത്തെ സമവായ ഫോര്‍മുലയെന്നും പിജെ ജോസഫ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More